വോയിസ്
ബ്ലോഗെന്ന പൊതു ശത്രുവിനെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ അത് സമൂഹത്തില്‍
വരുത്തുന്ന നാശങ്ങള്‍, സഭയില്‍ തന്നെ വരുത്തുന്ന നശങ്ങല്‍ക്കെതിരെ ഓരോ
വൈദീകനും ഒരുമിച്ചു നിന്നു സഹോദരങ്ങളെ പോലെ പോരാടി വിജയം കാണും ഇന്നു
പ്രത്യാശിക്കാം. പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല ചിലപ്പോള്‍ പറഞ്ഞേക്കാം
നിനക്കു അങ്ങനെ തന്നെ വേണം അത് തന്നെ കിട്ടണം.പക്ഷെ നാളെ പച്ചിലയുടെ
കാര്യവും
ഇത് തന്നെ. പല രാജ്യങ്ങളിലും ജീവന്‍ പണയപ്പെടുത്തി അതുര ശ്രോസൂഷ നടത്തുന്ന
അനേകായിരം മിഷനറി മാരുടെ മഹത്തായ മാതൃക നമ്മുടെ മുന്നില്‍ ഉണ്ട്. അവിടെ
ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന സഭയുടെ വൈദീകരെ ഒരു നിമിഷം
ഓര്‍ക്കുക.
SyroMalabar Faith
"But if I should be delayed, you should know how to behave in the household of God, which is the church of the living God, the pillar and foundation of truth." 1 Timothy 3:15
Church is the Body of Jesus Christ
“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master.”
Request From Blog admin
Please don't attack any Priests or Bishops as we stand here to protect Our Church and it's leaders. Also NO verbal attacks to any individuals please. Thank you for all your articles and comments. We are so happy to see MANY Syro- Malabar faithfuls read this blog and understand the facts and truths.
Blog Admin
Blog Admin
Tuesday, March 6, 2012
പുതിയ രൂപതകള്‍ക്കും മെത്രാന്മാര്‍ക്കും സാധ്യത.
കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രത്യേക എപ്പിസ്‌കോപ്പല്‍ സിനഡ് ഒമ്പതിന്
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. സുപ്രധാന പ്രഖ്യാപനങ്ങളും
തീരുമാനങ്ങളുമുണ്ടാകുമെന്നാ ണു പ്രതീക്ഷ.
Wednesday, February 29, 2012
കോപ്പെന്മാരും പിന്നെ ഒരു ക്യാമറയും-Part 1
കോപ്പെന്മാര്‍ ക്യാമറ വിടാന്‍ ഉള്ള ലെക്ഷണം കാണുന്നില്ല.എന്താണ് ഈ ക്യാമറ എന്ന സാതനം ലെവെന്മാരില്‍ ഇത്രമാത്രം ഭീതി ജെനിപ്പിക്കുന്നത്.
ക്യാമറയും പോലീസും പ്രതേയ്കിച്ചു അമേരിക്ക പോലുള്ള രാജ്യത്തു വളരെ ഏറെ
സുരക്ഷിതത്വം ജനങ്ങളില്‍ ഉണ്ടാക്കുനും അവര്‍ക്ക് സ്വസ്ഥവും സ്വര്യവും ആയി
ജീവിക്കാനും അവരുടെ സ്വത്തും ജീവനും സംരക്ഷിക്കാനും ഉള്ള
സംവിധാനം(നമ്മുടെ രാജ്യത്തും ഇന്നു ഉപയോഗിക്കുന്നു). ജനങ്ങളില്‍
സുരക്ഷിതത്വം ഉണ്ടാക്കുന്നതിനു പകരം നമ്മുടെ കോപ്പെന്മാരില്‍ മാത്രം എന്തിനു ഇത്ര അരക്ഷിതത്വം ഉണ്ടാക്കണം ?. ബഹുമാനപ്പെട്ട വികാരി
അച്ഛനെ പേടിപ്പിച്ചു ദുര്‍ബലന്‍ ആക്കി കളയാം എന്നുള്ള ഒരു ഹിഡന്‍ പദ്ധതിയും
ഇതിനു പിന്നില്‍ ഒളിച്ചിരിപ്പില്ലേ ഇന്നു സംശയിക്കേണ്ടി ഇരിക്കുന്നു.
Sunday, February 26, 2012
If Priesthood doesn't Exist
Wednesday, February 22, 2012
സഭക്കെതിരെ വീണ്ടും ഗൂഡ നീക്കം
കൊച്ചി:
ഇറ്റാലിയന്‍ എണ്ണക്കപ്പലില്‍ നിന്നുള്ള വെടിവയ്പ്പില്‍ രണ്ടു
മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍
ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മധ്യസ്ഥശ്രമം
നടത്തുമെന്ന റോമിലെ ഫീദെസ് വാര്‍ത്താ ഏജന്‍സിയുടേതായി വന്ന വാര്‍ത്ത
ശരിയല്ലെന്നു സഭാ വക്താവ് റവ. ഡോ. പോള്‍ തേലക്കാട്ട് വ്യക്തമാക്കി.
Tuesday, February 21, 2012
Saturday, February 18, 2012
Subscribe to:
Posts (Atom)






